കാസർകോട് ഗർഭിണിയുൾപ്പെടെ 13 പേർക്ക് കൂടി കോവിഡ് കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന വന്ന എട്ട് പേര്‍ക്കും,…
സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കോവിഡ് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനകേസ് 300 കടക്കുന്നത് ഇത് ആദ്യമായാണ്. സമ്പർക്കത്തിലൂടെ ഏറ്റവും…
ദൗത്യം മറന്ന് കേരളാ കോൺഗ്രസ്സ് കോട്ടയം : ന്യൂനപക്ഷ ഉന്നമനത്തിനും കർഷകരുടെ നന്മയ്ക്കും വേണ്ടി ആരംഭം കുറിച്ച കേരളാ കോൺഗ്രസ്സ് എന്ന പാർട്ടി സമൂഹ നന്മക്കും…
കുറ്റകരമായ നരഹത്യാ ശ്രമം പ്രതികൾ പിടിയിൽ കുന്നിക്കോട് : വാദിയായ മേലില, നരിക്കുഴി, വിഷ്ണു സദനത്തിൽ ഗോപിനാഥൻ എന്നയാളെ ടിയാന്റെ കടയിൽ വന്ന് പ്രതികൾ സിഗരറ്റ് ചോദിച്ചത്…
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്- 19 സ്ഥീരീകരിച്ചു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 111 പേര് രോഗമുക്തി നേടി.…
പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു…
സ്വർണ കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് സ്വർണ കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാരെടുക്കുന്ന…
കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു ജിദ്ദ : കോവിഡ് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശി കുന്നുവിള തോമസ് ജോൺ (54) ആണ്…
കോവിഡ്-19 നെ സർഗാത്മകത കൊണ്ട് നേരിടാം-സൃഷ്ടികൾ ക്ഷണിച്ചു കോവിഡ് 19 രോഗബാധ സമൂഹത്തെയാകെ ഭീതിയിലാഴ്ത്തുമ്പോൾ, മഹാമാരിയെ സർഗാത്മകത കൊണ്ട് നേരിടുക എന്ന ആശയത്തെ ആസ്പദമാക്കി നടത്തുന്ന മത്സരത്തിന് പൊതുജനങ്ങളിൽ…
ഉന്നത വിദ്യാഭ്യാസ പഠനസഹായം : അപേക്ഷ ആഗസ്റ്റ് 31 വരെ സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കളിൽ നിന്നും 2020-21 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി, ഉന്നത പഠനസഹായത്തിന്…
പെരിന്തൽമണ്ണയിലേക്ക് കെ.എസ്.ആർ.ടി.സി. റിലേ സർവീസ് തുടങ്ങി പാലക്കാട്: കോഴിക്കോട് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടിസി. തിങ്കളാഴ്ച മുതൽ പെരിന്തൽമണ്ണയിലേക്ക് റിലേ സർവീസുകൾ തുടങ്ങി. രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെയാണ്…
പിപിഇ കിറ്റ് ധരിച്ചെത്തിയ സംഘം ജ്വല്ലറി കൊള്ളയടിച്ചു മഹാരാഷ്ട്ര : കോവിഡ് പ്രോട്ടോക്കോള്‍ മുതലെടുത്ത് മഹാരാഷ്ട്രയിലെ ജ്വല്ലറിയില്‍ മോഷണം. പിപിഇ കിറ്റ് ധരിച്ച് എത്തിയ സംഘം കവര്‍ന്നത് 780…