
ഹൈദരാബാദ് ഉസ്മാനിയ സര്വകലാശാലയിലെ ഹോസ്റ്റല് ഭക്ഷണത്തില് പുഴുവും ബ്ലേഡും; പ്രതിഷേധം
ഹൈദരാബാദ്| ഹൈദരാബാദ് ഉസ്മാനിയ സര്വകലാശാലയിലെ ഹോസ്റ്റല് ഭക്ഷണത്തില് പുഴുവും ബ്ലേഡും കണ്ടതായി വിദ്യാര്ത്ഥികള്. ഗോദാവരി ഹോസ്റ്റലില് ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് പുഴുവും…