ന്യൂയോര്‍ക്ക്: ഹോളിവുഡിലെ ഹാസ്യ ചക്രവര്‍ത്തി ജെറി ലൂയിസ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു ലൂയിസിൻ്റെ അന്ത്യം. ഞായറാഴ്ച ലാസ് വെഗാസിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ദ നട്ടി പ്രൊഫസര്‍, സിന്‍ഡെര്‍ഫെല്ല, ദി ബെല്‍ബോയ്

ഇന്ത്യാനാ ജോണ്‍സ് നാലാം ഭാഗമായ കിംഗ്ഡം ഓഫ് ക്രിസ്റ്റല്‍ സ്‌കള്‍ എന്ന ചിത്രത്തില്‍ അവസാനം കാണിക്കുന്ന രംഗം ആരാധകരെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. പഴയ കാമുകിയെ വിവാഹം കഴിച്ച് നടന്നുപോകുന്ന ജോണ്‍സിന്റെ വിഖ്യാതമായ തൊപ്പി കാറ്റ് പറപ്പിച്ചുകളയുകയാണ്. ജോണ്‍സിന്റെ മകന്റെ മുന്നിലാണ് തൊപ്പി

പുതിയ മമ്മി തകര്‍ത്തടിഞ്ഞതിന് കാരണം ചിത്രത്തിലെ നായകനായ ടോം ക്രൂസിൻ്റെ ഇടപെടല്‍ എന്ന് ആരോപണം. തിരക്കഥയില്‍ മുതല്‍ പോസ്റ്റ് പ്രൊഡക്ഷനിലും എഡിറ്റിംഗിലും വരെ നായക നടന്‍ കൈകടത്തി എന്നാണ് ഹോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വന്‍ വിജയം ലക്ഷ്യം വച്ച് യൂണിവേഴ്‌സല്‍ പുറത്തിറക്കിയ

വിവാഹം എന്നത് എല്ലാ ആകര്‍ഷണത്തോടെ തന്നെ നടക്കണം എന്നാലെ ഒരു സുഖം ഉണ്ടാകുള്ളൂ…അങ്ങനെ ഒരു കല്യാണ വീഡിയോയെ പറ്റിയാണ് ഇന്ന് മീഡിയ ചര്‍ച്ച ചെയുന്നത്. ഒരു സെലിബ്രിറ്റി വിവാഹത്തിൻ്റെ എല്ലാ ആകര്‍ഷണവും അനുശ്രീയുടെ സഹോദരന് അനൂപിൻ്റെ വിവാഹത്തിന് ഉണ്ടായിരുന്നു. അതില്‍ ചെറുക്കനെ