ഇടുക്കിയില് വീണ്ടും കൊവിഡ് മാനദണ്ഡങ്ങള് ലംഘിച്ച് നിശാപാര്ട്ടി. രാജകുമാരി സേനാപതി സ്വര്ഗംമേട്ടില് കൊവിഡ് മാനദണ്ഡങ്ങള് ലംഘിച്ച് അനുമതിയില്ലാതെ പുതുവത്സരാഘോഷത്തിന് സംഘം ചേര്ന്നവര്ക്കെതിരെ പോലീസ് കേസെടുത്തു. സ്വര്ഗംമേട്ടില് നിശാപാര്ട്ടി നടക്കുന്നുണ്ടെന്ന് സ്പെഷല് ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉടുമ്ബന്ചോല പോലീസ് ചൊവ്വാഴ്ച
- കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ ചെറുമകനുമാണ്...
- പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
- വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
- കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില് മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല് സ്വദേശി ശശിധരന്(64) വാഹനാപകടത്തില് മരിച്ചു. കഴിഞ്ഞ ദിവസം സ്കൂട്ടറില് ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
- നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....

പാലക്കാട്: അസിസ്റ്റന്റ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടറില് (എഎംവിഐ) നിന്നും വിജിലന്സ് സംഘം കൈക്കൂലിയായി വാങ്ങിയ പണം പിടികൂടി. പാലക്കാട് വേലന്താവളം മോട്ടോര് വാഹന ചെക്ക്പോസ്റ്റില് നടന്ന വിജിലന്സ് റെയ്ഡിനിടെയാണ് എഎംവിഐ വി.കെ. ഷംസീറില് നിന്നും 51,150 രൂപ പിടികൂടിയത്. വിജിലന്സ് ഡിവൈഎസ്പി

ശാസ്താംകോട്ട : ഒരു പാട് കാലമായി തൻ്റെ ജീവിതത്തെ തോല്പിക്കാൻ വിധി ശ്രമിക്കുകയാണ് തോൽക്കാതിരിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയാണ് കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് നെല്ലിക്കോമത്ത് വടക്കതിൽ സന്തോഷ് . ആറാം വയസ്സിലാണ് അരയ്ക്ക് താഴെ തളർത്തിക്കൊണ്ട് വിധി ആദ്യ പ്രഹരമേപ്പിച്ചത്. കാലുകളുടെ ചലനം

വയനാട് : റീ ബില്ഡ് കേരളയുടെ ഭാഗമായി ബാണാസുര സാഗര് അണക്കെട്ടില് ആരംഭിക്കുന്ന കൂട് മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം (സെപ്തംബര് 8) രാവിലെ 11 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ ഓണ്ലൈനായി നിര്വ്വഹിക്കും. അണക്കെട്ട് പരിസരത്തെ കുറ്റിയാം വയലില് നടക്കുന്ന

ഓണത്തോടനുബന്ധിച്ച് കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡ് സൈഡിലെ ക്രമരഹിത പാര്ക്കിംഗ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനും മറ്റുമായി പാര്ക്കിംഗ് സ്ഥലങ്ങള് ഏര്പ്പെടുത്തി കൊല്ലം റൂറല് പോലീസ്. കൊട്ടാരക്കര പുലമണില്

202 പേര്ക്ക് രോഗമുക്തി തിരുവനന്തപുരം : കേരളത്തില് ഇന്ന് 160 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പത്തനംതിട്ട ജില്ലയില് നിന്നും 27 പേര്ക്കും, മലപ്പുറം

ന്യൂഡല്ഹി: അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 പകര്ച്ചവ്യാധിയെ ചെറുക്കുന്നതിനായി പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഇന്ത്യയിലെ മുന്നിര കായികതാരങ്ങളുമായി ചര്ച്ച നടത്തി. വീഡിയോ

ലഖ്നൗ: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ച് കൊന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ബലാത്സംഗം നടന്ന് ആറ് മാസത്തിന് ശേഷവും പ്രതിയെ അറസ്റ്റ്

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതിയായ ഏപ്രിൽ നാലിനായിരിക്കും രാഹുലിന്റെ പത്രിക സമർപ്പണതിന്റെ ക്രമീകരണം. പത്രിക സമർപ്പണം ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്സ് .

ഇന്ത്യ – വെസ്റ്റിന്ഡീസ് മൂന്നാം ഏകദിനം ഇന്ന് ആന്റിഗ്വയില് നടക്കും. കുല്ദീപ് യാദവിന് പിന്നാലെ ഋഷഭ് പന്തിനും ഏകദിന അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും. വൈകിട്ട് 6.30 മുതലാണ് മല്സരം.