ഭരണിക്കാവ് ആർ എസ് പി (ലെനിനിസ്റ്റ് )അംഗം കോവൂർ കുഞ്ഞുമോന് അഞ്ചു തവണയായി തുടർച്ചയായി നിയമസഭയിൽ എത്തുന്നത് അത് പരിഗണിച്ചു ഇടതു ഘടക കക്ഷി അല്ലെങ്കിലും ഇടതു പിന്തുണയോടാണ് കോവൂർ സ്ഥിരമായി നിയമസഭയിൽ എത്തുന്നത്.. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി യുടെ സംസ്ഥാന സെക്രട്ടറി ഷാജി എൽ ഡി ഫ് കൺവീനർക്കു കത്ത് നൽകിയെന്നാണ് അറിയുന്നത് .
ആർ എസ പി പിളർന്നു ഒരുവിഭാഗം യൂ ഡി ഫ് ലേക്ക് പോയെങ്കിലും കുഞ്ഞുമോൻ എൽ ഡി ഫ് ൽ തന്നെ തുടരുകയായിരുന്നു രണ്ടു തവണയും കുന്നത്തൂർ കൈവിട്ടുപോകാതെ പിടിച്ചുനിർത്തിയതും ഇദ്ദേഹം ആണ് .ഈ തിരഞ്ഞെടുപ്പിലും 2000 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു .
C P I M പാർടി മെമ്പർമാർ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ഡലം kunnathur ആണ്. M A ബേബി ലോകാസഭ എലെക്ഷനിൽ പരാജയപ്പെട്ടപ്പോൾ കോവൂർ പരനാറി പ്രേമചന്ദ്രന് ഒപ്പം ആയിരുന്നു. അന്ന് ബേബി സഖാവിനു കുണ്ണത്തൂരിൽ 2,000 വോട്ടോളം ഭൂരിപക്ഷം ലഭിച്ചിരുന്നു.
ഓടിക്കോളാൻ പറ.