തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷക്കാരായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കിയതില്‍ വിശദീകരണവുമായി അക്കാദമി ചെയര്മാന് കമല്‍. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും വ്യക്തിപരമായാണ് മന്ത്രിക്ക് കത്ത് നല്‍കിയതെന്നും കമല്‍ വ്യക്തമാക്കി. കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് അതേക്കുറിച്ച് ചോദിക്കാത്തതിരുന്നതെന്നും കമല്‍ പറഞ്ഞു.‘മന്ത്രിക്കുള്ള കത്ത്
Malayalam

തിരുവനന്തപുരം: 2020ലെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണ 2021 ഫെബ്രുവരി 10 മുതല്‍ നടക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാണ് ഇത്തവണ ചലച്ചിത്ര മേള നടക്കുകയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അറിയിച്ചു. ചലച്ചിത്ര മേളയില്‍

കൊച്ചി : നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു . ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് . കൂടാതെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ

കൊച്ചി : ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെങ്കിലും നാളെ രാവിലെ വരെ ടൊവിനോ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും അറിയിച്ചു. കൊച്ചിയിലെ റിനെ മെഡിസിറ്റിയിലാണ്

പ്രശസ്ത സിനിമാ–സീരിയൽ താരം രവി വള്ളത്തോൾ (67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 1987 ൽ പുറത്തിറങ്ങി

നവാഗതനായ പ്രദീപ് എം നായര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത വിമാനം എന്ന പുത്തന്‍ സിനിമ ഇൻ്റര്‍നെറ്റില്‍ പ്രചരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററില്‍ എത്തിയ ചിത്രത്തിന്റെ വ്യാജ

തിരുവനന്തപുരം: നടി പാര്‍വ്വതി നല്കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിൻ്റോ ആണ് അറസ്റ്റിലായത്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ നടത്തുന്ന സൈബര്‍

കൊച്ചി: ദിലീപ് ചിത്രമായ രാമലീല പ്രദര്‍ശനത്തിനെത്തി. കൊച്ചിയില്‍ ഫാന്‍സിൻ്റെ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു ആദ്യ പ്രദര്‍ശനം.എറണാകുളം സവിത തിയറ്ററിന് മുന്നില്‍ ദിലീപ് ആരാധകരുടെ ആഹ്ളാദ പ്രകടനം രാവിലെ 9

ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിൻ്റെ പുസ്തകത്തിലെ ഗാനം പുറത്തിറങ്ങി. അനില്‍ പനച്ചൂരാന് എഴുതിയ ‘എൻ്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാൻ്റെ സംഗീതത്തിന്

എത്ര ചെറുപ്പക്കാര്‍ പിള്ളേര് വന്നാലും അവര്‍ക്കൊപ്പം നില്‍ക്കാനുള്ള ഗ്ലാമറും ചുറുചുറുക്കുമുണ്ട് മമ്മൂട്ടിക്ക്. അറുപത് പിന്നിട്ടെങ്കിലും കണ്ടാല്‍ പക്ഷേ ഒരു നാല്പത് വയസ് തോന്നിക്കും. സോഷ്യല്‍ മീഡിയയില്‍ സജീവ