വാട്സപ്പിന്റെ പുതിയ ഡേറ്റ പ്രൈവസി നയത്തിനെതിരെ നിരവധി ആളുകള്‍ പ്രതികരിച്ചതിന് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും ഇടപെട്ടിരുന്നു ഇപ്പോഴിതാ അതിനുള്ള മറുപടി തന്നിരിക്കുകയാണ് വാട്സാപ്പ്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ സ്വകാര്യതാ നയം പൂര്‍ണമായും പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ

മുംബൈ : ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാറ് അണക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയിലാണ് കാര്‍ ഡാമില്‍ വീണ് കഴിഞ്ഞ ദിവസം രാത്രി അപകടമുണ്ടായത്. പുന്നെ സ്വദേശിയായ സതിഷ ഗുലെ (34) ആണ് മുങ്ങി മരിച്ചത്.

ന്യൂഡൽഹി : 43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യത്തെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് പ്രസ്താവനയില്‍ സര്‍ക്കാര്‍. നിരോധിച്ച ആപ്ലിക്കേഷനുകള്‍ ആലിസപ്ലൈയേഴ്‌സ്

ന്യൂഡല്‍ഹി : ഇന്ത്യയിലെ കളിക്കാര്‍ക്ക് വേണ്ടി പുതിയ ഗെയിമുമായി പബ്ജി എത്തുന്നു. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് ഗെയിം എത്തുന്നതെന്ന് പബ്ജി മൊബൈല്‍ ഡെവലപ്പേഴ്‌സ് അറിയിച്ചു. പബ്ജി അടക്കമുള്ള നിരവധി ആപ്പുകള്‍ സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി

വാട്ടർലൂ: ബ്ലാക്ക്ബെറിയുടെ (blackberry) പുതിയ ഫുള്‍ ടച്ച് സ്ക്രീന്‍ (full touch screen) സ്മാര്‍ട് ഫോണ്‍ ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. ഒക്ടോബറിൽ അവതരിപ്പിക്കാനിരിക്കുന്ന ബ്ലാക്ക്ബെറി

ദില്ലി; ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഐഫോണുകളുടെയും റീട്ടെയില്‍ വിലയില്‍ വന്‍ വിലക്കുറവ് വരുത്തി ആപ്പിള്‍. ഇന്ത്യന്‍ വിപണിയിലുള്ള ഫോണുകളുടെ വിലയില്‍ 4 ശതമാനം മുതല്‍ 7.5 ശതമാനം

പാനസോണിക്കിൻ്റെ ഡിജിറ്റല്‍ ക്യാമറാ ബ്രാന്‍ഡായ ലുമിക്‌സ് 2001 ല്‍ ചെറുക്യാമറകളുമായാണ് ആദ്യം വിപണിയിലെത്തിയത് പിന്നീട് നിരവധി പോയിൻ്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളും ഡിഎസ്.എല്‍.ആര്‍ ക്യാമറകളുമൊക്കെ ലുമിക്‌സിൻ്റെതായി വിപണിയിലെത്തി.

സാങ്കേതിക വിദ്യയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് ലോകം. ഒരു മാന്ത്രികനെ പോലെ എല്ലാ ജോലിയും ഒരു കൈ ഞൊടിയില്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍? അങ്ങനെ ഒരു മാന്ത്രിക ഉപകരണവുമായാണ്

ജാപ്പനീസ് ടെക് കമ്പനിയായ സോണി ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡ് പ്രഖ്യാപിച്ചു. SF-G UHS-II SD യുടെ ഡബിളും റീഡ്/റൈറ്റ് എന്നിവയില്‍ 300എംബി/എസ്, 299എംബി/എസ്