2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 13 വരെ www.admissions.dtekerala.gov.in എന്ന വെബ്സൈറ്റു വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ്
Posts From asianmetronews

സാഹസിക പര്വ്വതാരോഹണത്തിന്റെ ഭാഗമായി 5760 മീറ്റര് ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മീഷണര് അര്ജ്ജുന് പാണ്ഡ്യന്. സമുദ്ര നിരപ്പില് നിന്നും 5,760 മീറ്റര് ഉയരമുള്ളതാണ് ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 (ഡി.കെ.ഡി-2). അതിസാഹസിക യാത്രക്കൊടുവില് മെയ് 16ന് രാവിലെ

കേരള മാരിടൈം ബോർഡിന്റെ 17 ഓഫീസുകളിലും ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തുറമുഖ- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാളെ(മേയ് 25) രാവിലെ 11.30ന് കേരള മാരിടൈം ബോർഡ് ആസ്ഥാനമായ വലിയതുറ ഓഫീസിൽ നിർവഹിക്കും.കേരള മാരിടൈം ബോർഡ് ചെയർമാൻ

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021-22 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകൾ പിടികൂടി. രേഖകൾ ഇല്ലാതെയും, അപൂർണ്ണവും, തെറ്റായതുമായ വിവരങ്ങൾ അടങ്ങിയ രേഖകൾ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ്

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ സർവ്വേക്കായി എന്യുമറേറ്റർമാർ ഇതുവരെ സമീപിക്കാത്തവർക്ക് 0471 2737881 എന്ന നമ്പറിൽ ബന്ധപ്പെട്ട്

തിരുവനന്തപുരം നഗരത്തെ സൗരോർജ്ജ നഗരമാക്കി മാറ്റുന്ന പദ്ധിക്കായി ധാരണാ പത്രം ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, അനെർട്ട് ചീഫ് എക്സിക്യൂട്ടീവ്

മദ്യ കച്ചവടവുമായി ബന്ധപ്പെട്ട പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിലും മറ്റ് ചില ഓഫീസുകളിലും വൻ അഴിമതി നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (മേയ് 25) രാത്രി 8.40 ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തും. എയർ ഫോഴ്സ് ടെക്നിക്കൽ ഏര്യയിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് രാജ്ഭവനിലേക്ക്

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വര്ഷം തടവ് . പന്ത്രണ്ടര ലക്ഷം രൂപ പിഴ.

പട്ടികവര്ഗ്ഗ വികസന വകുപ്പ്, ഇടുക്കി സംയോജിത പട്ടികവര്ഗ്ഗ വികസന പ്രോജക്ട് ഓഫീസിന് കീഴില് പ്രവര്ത്തിക്കുന്ന ഏകലവ്യ മോഡല് റസിഡന്ഷ്യല് സ്കൂള്, പ്രീമെട്രിക് ഹോസ്റ്റലുകള് എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്ത്ഥികള്ക്ക്