
ലോകത്ത് യുഎസ് എഐഡി ജീവനക്കാരായി 300 പേർ മാത്രം മതി; 9700 പേരെ ഒഴിവാക്കാൻ ട്രംപ്
വാഷിങ്ടൺ|ലോകമെമ്പാടുമുള്ള യുഎസ് എഐഡി ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ…