ലണ്ടൻ: വിൻസ്റ്റൺ ചർച്ചിലും, ഹരോൾഡ് വിൽസണും, മാർഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യൻ വംശജൻ. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യിൽ. വിശാല ഇന്ത്യിലെ പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ്
- ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേൽക്കും ലണ്ടൻ: വിൻസ്റ്റൺ ചർച്ചിലും, ഹരോൾഡ് വിൽസണും, മാർഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യൻ വംശജൻ. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യിൽ. വിശാല ഇന്ത്യിലെ പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ്...
- എലിസബത്ത് രാജ്ഞി അന്തരിച്ചു ലണ്ടൻ: എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ...

ലണ്ടൻ: എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ

ലണ്ടന്‍: ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് കാലിഫോര്‍ണിയ സ്വദേശിയായ 45 കാരി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ട്. മാത്യു ഡബ്ല്യു എന്ന നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് കോവിഡിനെതിരെയുള്ള ഫൈസര്‍

ന്യൂഡൽഹി: ലണ്ടനില്‍ നിന്നുമെത്തിയ വിമാനത്തിലെ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ്. തിങ്കളാഴ്ച രാത്രി ഡെല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തിലെ അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യാത്രക്കാരും കാബിന്‍ ക്രൂവും അടക്കം 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ്

ലണ്ടന്‍: ബ്രിട്ടണില്‍ ഫൈസര്‍ കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം

ലണ്ടന്‍ : വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് ചൊവ്വാഴ്ച പുറപ്പെട്ട വിമാനത്തില്‍ അര്‍ഹരായ പല മലയാളികളേയും തടഞ്ഞതായി പരാതി. സീറ്റു ലഭിച്ചിരുന്ന മലയാളികളായ പലരെയും

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ്‌സ്(ഐഎസ്) ഏറ്റെടുത്തു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം ഐഎസ് അറിയിച്ചത്. ആക്രമണത്തില്‍

പാരീസ്: ലണ്ടന്‍ മെട്രോയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ് വേയിലാണ് സ്ഫോടനം. പ്രാദേശിക സമയം

സസെക്‌സ്(ലണ്ടണ്‍): ബ്രിട്ടണില്‍ നിഗൂഢമായ മൂടല്‍മഞ്ഞ് പടര്‍ന്നതിനെ തുടര്‍ന്ന് നുറിലധികം ആളുകളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടണിലെ കിഴക്കന്‍ സസെക്‌സ് തീരത്താണ് മൂടല്‍മഞ്ഞ് വ്യാപിച്ചത്. മടല്‍മഞ്ഞിന്റെ പ്രഭാവം

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ 12 കാരന്‍ രാഹുല്‍ ദോഷി യു കെയിലെ ‘ചൈല്‍ഡ് ജീനിയസ്’ പട്ടം സ്വന്തമാക്കി. ചാനല്‍ 4 ലെ പ്രശസ്തമായ ടെലിവിഷന്‍ ക്വിസ്സ് പരിപാടിയാണ്