പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മില്‍ നവംബര്‍ 20 ന് ഗോവയിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടക്കും. രണ്ടാം മത്സരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും തമ്മില്‍ വാസ്കോയിലെ തിലക് സ്റ്റേഡിയത്തില്‍ 21 ന്
Football


ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന് അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു കാള്‍ട്ടന്‍ ചാപ്മാന്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രില്‍ പ്രവേശിപ്പിക്കുന്നത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് 2017-2018 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ജയം ആഴ്സനലിനൊപ്പം. ഗോൾ മഴ പിറന്ന മത്സരത്തിൽ മുന്‍ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ 4-3നാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. റെക്കോഡ് വില നല്‍കി ഗണ്ണേഴ്സ് സ്വന്തമാക്കിയ അലക്സാണ്ടര്‍ ലാക്കസറ്റ് കളി തുടങ്ങി രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് ബാഴ്‌സലോണ വിടാന്‍ അനുമതി. 222 ദശലക്ഷം യൂറോയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ തുകയായി ബാഴ്‌സലോണ ആവശ്യപ്പെട്ടിട്ടുള്ളത്. തുക നല്‍കാന്‍ തയ്യാറാണെന്ന് പിഎസ്ജി അറിയിച്ചു. ഇന്ന് നടന്ന ബാഴ്സയുടെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുത്തിരുന്നില്ല. പരിശീലനത്തില്‍ നിന്ന്

മെക്‌സിക്കോ : ഇന്ത്യന്‍ അണ്ടര്‍ 17 ടീം പങ്കെടുക്കുന്ന ചതുര്‍രാഷ്ട്ര ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. മെക്‌സിക്കോയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യമല്‍സരത്തില്‍ ഇന്ത്യ ആതിഥേയരായ മെക്‌സിക്കോയെ

കസാൻ (റഷ്യ): മെക്‌സിക്കോയെ ഗോൾമഴയിൽ മുക്കി ജർമനി കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിൻ്റെ ഫെെനലിൽ കടന്നു. കളിയുടെ തുടക്കം മുതലേ ആധിപത്യം പുലർത്തിയ ജർമനി 4-1നാണ് മെക്‌സിക്കോയെ തകർത്തത്.

മോസ്‌ക്കോ: വന്‍കരകളിലെ കരുത്തനെ അറിയാനുള്ള കോണ്‍ഫെഡറേഷന്‍ കപ്പിൻ്റെ സെമി ഫൈനല്‍ ലൈനപ്പായി. ലോക ചാംപ്യന്‍മാരായ ജര്‍മനി സെമിയില്‍ മെക്‌സിക്കോയുമായി ശക്തി പരീക്ഷിക്കുമ്പോള്‍ പോര്‍ച്ചുഗല്ലിനെതിരാളി തുല്യ ശക്തികളായ ചിലിയാണ്.

മോസ്കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് സമനിലത്തുടക്കം. ചിലി തകര്‍പ്പന്‍ ജയത്തോടെ ടൂര്‍ണമെൻ്റ് ആരംഭിച്ചു. പോര്‍ച്ചുഗല്‍ മെക്‌സിക്കോയുമായി 2-2ന് സമനിലയായപ്പോള്‍ ചിലി മറുപടിയില്ലാത്ത രണ്ട്
ഫോട്ടോ ഫിനിഷില്‍ റയല്‍ ലാലിഗ കിരീടം ഉയര്‍ത്തി; തല താഴ്ത്തിയെങ്കിലും ബാഴ്സ രാജകീയമായി അവസാനിപ്പിച്ചു

മാഡ്രിഡ്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫുട്ബോളിന്റെ ലോകവേദികളില്‍ ഒന്നായ സ്പാനിഷ് ലാലിഗയില്‍ ഫോട്ടോ ഫിനിഷിനൊടുവില്‍ കിരീടം റയല്‍ മാഡ്രിഡിന്. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായി വെള്ളക്കുപ്പായക്കാര്‍ കിരീടം തിരിച്ചു