Asian Metro News

 Breaking News
  • No posts were found

പൊതുഗതാഗത മേഖലയില്‍ നിരവധി പുതിയ പദ്ധതികളുമായി അജ്മാന്‍

    പൊതുഗതാഗത മേഖലയില്‍ നിരവധി പുതിയ പദ്ധതികളുമായി അജ്മാന്‍

അജ്മാന്‍ : പൊതുഗതാഗത മേഖലയില്‍ നിരവധി പുതിയ പദ്ധതികളുമായി അജ്മാന്‍. രാജ്യാന്തര നിലവാരമുള്ള ബസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും നൂതന ബസുകള്‍ നിരത്തിലിറക്കാനും പുതിയ പദ്ധതിയിലൂടെ അജ്മാന്‍ ലക്ഷ്യമിടുന്നു. ഒന്നരക്കോടി ദിര്‍ഹമാണു ഗതാഗതമേഖലയ്ക്കായി ഈ വര്‍ഷം വകയിരുത്തിയത്. വാറ്റ് നിലവില്‍ വന്നതിനാല്‍ ബസ്,

0 comment Read Full Article

മകളെ കോളജിൽ ചേർക്കാൻ 30,000 കിലോ മീറ്റർ കാർ യാത്ര

    മകളെ കോളജിൽ ചേർക്കാൻ 30,000 കിലോ മീറ്റർ കാർ യാത്ര

ബെയ്ജിങ്∙ അമേരിക്കയിലെ സിയാറ്റിൽ കോളജിൽ പ്രവേശനം കിട്ടിയാൽ ചൈനയിലെ നാൻജിങ്ങിൽനിന്നു കാറിൽ കൊണ്ടാക്കാമെന്നു മകൾ ഷിനിയിക്കു നൽകിയ വാഗ്ദാനമാണു ഹ്വാങ് ഹായ്താവോ എന്ന വാൽസല്യനിധിയായ പിതാവു നിറവേറ്റിയത്. 108 ദിവസത്തെ ‘ഭൂഖണ്ഡാന്തര’ കാർ യാത്ര. 26 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ. നാടുവിട്ടശേഷം

0 comment Read Full Article

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; ഫ്രാങ്ക്ഫര്‍ട്ടില്‍ എഴുപതിനായിരം പേരെ ഒഴിപ്പിക്കുന്നു

    രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; ഫ്രാങ്ക്ഫര്‍ട്ടില്‍ എഴുപതിനായിരം പേരെ ഒഴിപ്പിക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്: രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ച കൂറ്റന്‍ ബോംബ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കണ്ടെത്തി. ‘ബ്ലോക്ബസ്റ്റര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബോംബാണ് ബുധനാഴ്ച കണ്ടെത്തിയത്. ബോംബ് ഇപ്പോള്‍ ഭീഷണിയല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തുനിന്നും എഴുപതിനായിരം പേരെ ഈ ആഴ്ചതന്നെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. യുദ്ധത്തിനു

0 comment Read Full Article

ചൈനയില്‍ ഭൂകമ്പം; 13 മരണം

    ചൈനയില്‍ ഭൂകമ്പം; 13 മരണം

ബീജിംഗ്: ചൈനയിലെ സിച്ചുവാന്‍ പ്രവശ്യയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 13 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രതയാണ് രേഖപ്പെടുത്തിയത്. ജുഷൈഗോ വിനോദ സഞ്ചാര മേഖയില്‍ നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

0 comment Read Full Article