കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. 140 നിയോജക മണ്ഡലങ്ങളില് നിന്നായി 957 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
- കൊവിഡ് 19 ; കായികതാരങ്ങളുമായി ചര്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്ഹി: അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 പകര്ച്ചവ്യാധിയെ ചെറുക്കുന്നതിനായി പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഇന്ത്യയിലെ മുന്നിര കായികതാരങ്ങളുമായി ചര്ച്ച നടത്തി. വീഡിയോ കോണ്ഫറന്സിങ് വഴി നടന്ന ചര്ച്ചയില് 49 കായികതാരങ്ങള്ക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരണ്...
- സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തൃക്കണ്ണമംഗൽ: കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ, പ്രതിഭാ ക്രിക്കറ്റ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ എസ് കെ വി വി എച്ച് എസ് എസിൽ ഏപ്രിൽ 30 വരെ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ആരംഭിച്ചു. കേരള രഞ്ജി ടീം ക്യാപ്റ്റൻ സച്ചിൻ ബേബി...
- പാരാലിംബിക്സ് ഡിസ്കസ് ത്രോയിൽ ഇന്ത്യയ്ക് വെങ്കലം ജക്കാർത്ത: പാരാലിംബിക്സ് ഡിസ്കസ് ത്രോയിൽ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയ മാവടിയുടെ അഭിമാനം അനീഷ് കുമാർ....
- മുന് ഓസ്ട്രേലിയന് ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് പരുക്ക് സിഡ്നി: മുന് ഓസ്ട്രേലിയന് ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് സര്ഫിങിനിടെ ഉണ്ടായ അപകടത്തില് ഗുരുതര പരുക്ക്. കഴുത്തിനും തലയ്ക്കും പരുക്കേറ്റതായി മാത്യൂ ഹെയ്ഡന് തന്നെയാണ് ഇന്സ്റ്റാഗ്രാമിലൂടെ ചിത്രം സഹിതം പങ്കുവെച്ചത്.കഴുത്തിന് താഴെ നട്ടെല്ലിനും ലിഗ്മന്റിനും പരുക്കേറ്റിട്ടുണ്ട്. മണല്ത്തിട്ടയിലേക്ക് തെറിച്ചുവീണ മാത്യൂ ഹെയ്ഡിന്റെ...
- ഐ.പി.എല്. : മുംബൈ ഇന്ത്യന്സ് ചാമ്പ്യന്മാര് ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില് കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പുനെ സൂപ്പര് ജയന്റിനെ ഒരു റണ്ണിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്സ് ഇന്ത്യന് പ്രീമിയര് ലീഗ് ചാമ്പ്യന്മാരായി. ഇന്നലെ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില് നടന്ന ഫൈനലില് ടോസ് നേടി...

രാജ്യവ്യാപകമായി വീണ്ടുമൊരു ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ലോക്ക് ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചു മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം അടക്കം 11 സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം

40 ദിവസം നീളുന്ന ക്രൈസ്തവരുടെ നോമ്പ് അവസാനിക്കുന്നതും ദുഃഖവെള്ളിയിലാണ്. മാർച്ച് 29 ന് ആരംഭിക്കുന്ന വിശുദ്ധ വാരത്തിന് ഏപ്രിൽ അഞ്ചാം തീയതി ഈസ്റ്ററോടെ പരിസമാപ്തിയാകുന്നു. തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. പള്ളികളില്

ബൂത്ത് ലെവൽ ഓഫിസർ വീട്ടിലെത്തിയപ്പോൾ അപേക്ഷിച്ച 4.02 ലക്ഷം പേർക്കാണ് തപാൽ വോട്ടിന് അവസരം ലഭിക്കുക. തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തപാൽ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ്

അന്തിമ വോട്ടര്പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില് ഇരട്ടവോട്ടുകള് മരവിപ്പിക്കുന്ന കാര്യത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങള് ഉള്ള പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചി∙ ഇരട്ട വോട്ടുള്ളവരെ വോട്ടു

സുന്ദരി വേഷത്തില് കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതന മോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള് കടകംപള്ളി സുരേന്ദ്രന് നല്കണമെന്നാണ് താൻ പറഞ്ഞത്. അതില് ഉറച്ച് നില്ക്കുന്നു. തിരുവനന്തപുരം: ദേവസ്വം

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില് കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല് 40 കിലോമീറ്റര് വരെ വേഗതയിലുള്ള കാറ്റിനാണ്

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതി പ്രവേശനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് സത്യവാങ്മൂലത്തിൽ

ബെര്മിങ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ് ഓപ്പണില് ഇന്ത്യയുടെ പി വി സിന്ധു സെമിയില് പ്രവേശിച്ചു. സിന്ധുവിന്റെ പ്രധാന എതിരാളിയായ ജപ്പാന്റെ അക്കാനെ യമാഗുഷിയെ 16-21, 21-16, 21-19

അഹമ്മദാബാദ് : ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 205 റൺസിന് പുറത്ത്. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ നാലു വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്നു