Asian Metro News

Bollywood

 Breaking News

67th National Film Awards|മരയ്ക്കാർ മികച്ച ചിത്രം; കങ്കണ നടി; നടന്മാർ ധനുഷും മനോജ് ബാജ്പേയും

    67th National Film Awards|മരയ്ക്കാർ മികച്ച ചിത്രം; കങ്കണ നടി; നടന്മാർ ധനുഷും മനോജ് ബാജ്പേയും

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം നേടി. സജിൻ ബാബു ചിത്രം ബിരിയാണിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ നേടി. ന്യൂ‍ഡൽഹി: 2019

0 comment Read Full Article

ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു

    ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു

മുംബൈ : വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹോളിവുഡിലടക്കം നാൽപതിലേറെ സിനിമകളിൽ വേഷമിട്ടു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച

0 comment Read Full Article

വിഖ്യാത ബോളിവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു.

    വിഖ്യാത ബോളിവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു.

മുംബൈ:  ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ചര്‍മ്മത്തില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയിട്ട് ആഴ്ചകള്‍ മാത്രമേ ആയുള്ളൂ. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ ജുനൂന്‍ സീരിയലിലെ അധോലോക നേതാവായ കേശവ്

0 comment Read Full Article

“കോമഡി, ആക്ഷന്‍, പ്രണയം” വരുണ്‍ ധവാന്‍ ചിത്രം ‘ജുഡ്‌വ 2’ ട്രയിലര്‍ പുറത്തിറങ്ങി

    “കോമഡി, ആക്ഷന്‍, പ്രണയം” വരുണ്‍ ധവാന്‍ ചിത്രം ‘ജുഡ്‌വ 2’ ട്രയിലര്‍ പുറത്തിറങ്ങി

വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ജുഡ്‌വ 2 ട്രയിലര്‍ പുറത്തിറങ്ങി. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രയിലറാണ് പുറത്തിറങ്ങിയത്. വരുണ്‍ ധവാന്റെ അച്ഛന്‍ ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രാജാ, പ്രേം എന്നീ കഥാപാത്രങ്ങളായാണ് മുപ്പതുകാരനായ വരുണ്‍ എത്തുന്നത്. ജാക്വിലിന്‍

0 comment Read Full Article

മകളുടെ ജന്മദിന ആഘോഷം: ഷാഹിദും കുടുംബവും ലണ്ടനിൽ

  മകളുടെ ജന്മദിന ആഘോഷം: ഷാഹിദും കുടുംബവും ലണ്ടനിൽ

ബോളിവുഡ് താരം ഷാഹിദ് കപൂറിൻ്റെ കുടുംബ വിശേഷങ്ങൾ പോലും ബി ടൗണിലെ ചൂടുള്ള വാര്‍ത്തയാണ്.  ഒാഗസ്റ്റ് 26ന് ഷാഹിദിൻ്റെയും മിറാ രജ്പുതിൻ്റെയും പൊന്നോമന മകൾ മിഷയുടെ ഒന്നാം ജന്മദിനമാണ്.

0 comment Read Full Article

‘ജബ് ഹാരി മെറ്റ് സേജല്‍’ ഓഗസ്റ്റ് 4ന് തീയേറ്റുകളില്‍; ട്രെയിലര്‍ പുറത്തിറങ്ങി

  ‘ജബ് ഹാരി മെറ്റ് സേജല്‍’ ഓഗസ്റ്റ് 4ന് തീയേറ്റുകളില്‍; ട്രെയിലര്‍ പുറത്തിറങ്ങി

ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജല്‍ ഓഗസ്റ്റ് 4ന് തീയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയാണ് നായിക കഥാപാത്രമാവുന്നത്.ചിത്രത്തിന്റെ റിലീസിന്റെ

0 comment Read Full Article

ബോളീവുഡ് നടി കൃതിക ചൗധരി മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം

ബോളീവുഡ് നടി കൃതിക ചൗധരി മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം

മുംബൈ:  ബോളീവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ബന്‍ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൃതികയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം

0 comment Read Full Article