ഓണത്തിരക്ക് നിയന്ത്രിക്കാൻ പാർക്കിംഗ് സൗകര്യം ഒരുക്കി കൊല്ലം റൂറൽ പോലീസ്
കൊട്ടാരക്കര : ഓണത്തോടനുബന്ധിച്ച് കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡ് സൈഡിലെ ക്രമരഹിത പാര്‍ക്കിംഗ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനും മറ്റുമായി പാര്‍ക്കിംഗ്…
