വാട്സപ്പിന്റെ പുതിയ ഡേറ്റ പ്രൈവസി നയത്തിനെതിരെ നിരവധി ആളുകള്‍ പ്രതികരിച്ചതിന് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും ഇടപെട്ടിരുന്നു ഇപ്പോഴിതാ അതിനുള്ള മറുപടി തന്നിരിക്കുകയാണ് വാട്സാപ്പ്. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ സ്വകാര്യതാ നയം പൂര്‍ണമായും പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ

ന്യൂഡൽഹി : 43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യത്തെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് പ്രസ്താവനയില്‍ സര്‍ക്കാര്‍. നിരോധിച്ച ആപ്ലിക്കേഷനുകള്‍ ആലിസപ്ലൈയേഴ്സ്

ന്യൂഡല്‍ഹി : ഇന്ത്യയിലെ കളിക്കാര്‍ക്ക് വേണ്ടി പുതിയ ഗെയിമുമായി പബ്ജി എത്തുന്നു. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് ഗെയിം എത്തുന്നതെന്ന് പബ്ജി മൊബൈല്‍ ഡെവലപ്പേഴ്സ് അറിയിച്ചു. പബ്ജി അടക്കമുള്ള നിരവധി ആപ്പുകള്‍ സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി

ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ ഹോംപോഡിന്റെ വിലകുറഞ്ഞ മോഡല്‍ ഹോംപോഡ് മിനി പുറത്തിറക്കി. യഥാര്‍ഥ ഹോം പോഡ് മോഡലിനെക്കാള്‍ ഒതുങ്ങിയ രൂപത്തിലാണ് ആപ്പിള്‍ ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കറുപ്പ്,

ലഹരി വസ്തുക്കൾ പോലെ യുവാക്കൾക്കിടയിൽ സ്മാർട്ട്ഫോൺ അടിമത്വം സൃഷ്ടിക്കുന്നു എന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോൺ കൈയിൽ കൊണ്ടുനടക്കുന്നിടത്തോളം കാലം ഈ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണെന്നതാണ് സത്യം.

ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്റക്സ് അക്വാ നോട്ട് 5.5 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4ജി സ്മാര്‍ട്ഫോണില്‍ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഈ ഡ്യുവല്‍

മുംബൈ : മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും പ്രഖ്യാപനം. സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കിയാണ് ജിയോ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

പുതിയ താരിഫ് ഓഫറുകളും 500 രൂപയ്ക്ക് പുതിയൊരു ഫോണും പുറത്തിറക്കാനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം. ജൂലൈ 21 ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലായിരിക്കും പുതിയ