ന്യൂഡല്ഹി: മുംബൈയില്നിന്ന് ന്യൂയോര്ക്കിലേക്കുള്ള എയര്ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്ന്ന് വിമാനം ഡല്ഹി വിമാനത്താവളത്തില് അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള…
ന്യൂഡൽഹി: ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ് നടപടി. രാഷ്ട്രപതി…
ചെന്നൈ: ചെന്നൈയിൽ തിരുവള്ളൂരിന് സമീപം പാസഞ്ചർ എക്സ്പ്രസ് ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ച് അപകടം. കവരപേട്ടയിലാണ് സംഭവം. ആന്ധപ്രേദശിലേക്ക് പോകുകയായിരുന്ന…
ന്യൂഡല്ഹി: ഹരിയാനയില് തുടക്കത്തിലെ ലീഡ് പിടിച്ച് കോണ്ഗ്രസ് മുന്നേറ്റം. ഡല്ഹിയിലെ കോണ്ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവര്ത്തകര് ഇപ്പോഴെ ആഘോഷം തുടങ്ങിതുടങ്ങിയപ്പോള്…
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ പ്രയാഗ്രാജ്-വാരാണസി ഹൈവേയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ട്രാക്ടറിൽ ട്രക്ക് ഇടിച്ച് പത്തുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.…