Asian Metro News

obitury

ഷിക്കാഗോ വിമാനത്താവളത്തിൽ അപകടം; മലയാളി ജീവനക്കാരൻ മരിച്ചു

    ഷിക്കാഗോ വിമാനത്താവളത്തിൽ അപകടം; മലയാളി ജീവനക്കാരൻ മരിച്ചു

മിഷിഗണ്‍: ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോര്‍ജാണ് മരിച്ചത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജിജോ മരണമടയുകയായിരുന്നു. അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം

0 comment Read Full Article

ബഹ്റൈൻ പ്രധാന മന്ത്രി റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

    ബഹ്റൈൻ പ്രധാന മന്ത്രി റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

മനാമ : ബഹ്‌റൈന്‍ പ്രധാന മന്ത്രി റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു . അമേരിക്കയിലെ മായോ ക്ലിനിക് ആശുപത്രയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെ ആണ് മരണം സംഭവിച്ചത് . ഭൗതിക ശരീരം അമേരിക്കയില്‍

0 comment Read Full Article

കുവൈറ്റിൽ നിര്യാതനായി

    കുവൈറ്റിൽ നിര്യാതനായി

കൊട്ടാരക്കര / കിഴക്കേക്കര: പ്രശാന്തി ‘നഗർ ശ്രീലക്ഷ്മിയിൽ രത്നാകരൻ.വി (55)കുവൈറ്റിലെ ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ശനിയാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ : അനിത ആർ.കെ, മക്കൾ : അമൽരത്ന, അനൽരത്ന

0 comment Read Full Article