
പരപ്പനങ്ങാടിയില്‍ കോഴികളേയും വളര്‍ത്തുപക്ഷികളേയും കൊന്നൊടുക്കല്‍ ആരംഭിച്ചു
മലപ്പുറം: മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കോഴികളേയും വളര്‍ത്തു പക്ഷികളേയും കൊന്നൊടുക്കാന്‍ ആരംഭിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഒരു കിലോമീറ്റര്‍…