അബുദാബി: യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ ഐ സ്പേസുമായി സഹകരിച്ച് നടന്ന ദൗത്യമാണ് അവസാന നിമിഷം പരാജയമായി മാറിയത്. ഐ സ്പേസിന്റെ ഹകുട്ടോ ആർ എം വൺ
- സൗദി അറേബ്യയിൽ മലയാളി യുവാവിന് ദാരുണാന്ത്യം ദമാം: സൗദി അറേബ്യയിൽ സിമന്റ് മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവിൽവട്ടം മുഖത്തല ചെറുകര സ്വദേശി ഷാജി ജോണ്‍ (48)ആണ് മരിച്ചത്. സീഹാത്ത്-ജുബൈൽ റോഡിലെ റെഡിമിക്സ് കമ്പനിയിലെ സിമന്റ് മിക്സറിനുള്ളിലേക്ക് ബ്ലേഡ് വെൽഡ് ചെയ്യാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തകരാറ്...


ലണ്ടൻ: വിൻസ്റ്റൺ ചർച്ചിലും, ഹരോൾഡ് വിൽസണും, മാർഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ഒരിന്ത്യൻ വംശജൻ. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രം ഇനി സുനകിന്റെ കയ്യിൽ. വിശാല ഇന്ത്യിലെ പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ്

ലണ്ടൻ: എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ

മോസ്‌കോ: യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈന്‍. റഷ്യയില്‍ യുക്രൈന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തലസ്ഥാന നഗരമായ കീവില്‍ സ്ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍

റിയാദ്: സൗദിയില്‍ കോവിഡ് കേസുകളും മരണങ്ങളും വീണ്ടും വർധിച്ച സാഹചര്യത്തില്‍ നടപടികള്‍ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് വർധിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധ ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവർക്ക് സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. പരിശോധന ഫലം ഉടൻ തന്നെ അയച്ചുകൊടുക്കും. രാജ്യത്തെ കോവിഡ് കേസുകളിൽ

റിയാദ്: സൗദിയിൽ കൊറോണ വൈറസ് പ്രതിരോധ വാക്‌സിൻ രണ്ടാംഘട്ട കുത്തിവെപ്പിന് വ്യാഴാഴ്ച തുടക്കമായി. രാജ്യത്ത് എല്ലായിടത്തും വാക്‌സിനേഷൻ സെന്ററുകൾ സ്ഥാപിക്കുകയും അവിടങ്ങളിൽ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കുത്തിവെപ്പെടുക്കാൻ

ഫൈസർ വാക്‌സിന്റെ നാലാമത് ബാച്ച് കുവൈത്തിൽ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇനിയുള്ള എല്ലാ ആഴ്ചകളിലും ഷിപ്‌മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി

ദുബൈ: ഇന്ത്യൻ സർക്കാർ അനുവദിച്ച ഇൻറർനാഷനൽ ലൈസൻസ് യു.എ.ഇയിൽ തന്നെ പുതുക്കാമെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. തിങ്കളാഴ്ച മുതൽ ഈ സൗകര്യം പ്രാബല്യത്തിൽ വന്നു. കേന്ദ്ര