Asian Metro News

Australia

 Breaking News
  • No posts were found

ഇന്ത്യൻ വനിതകളുടെ ഓസ്‌ട്രേലിയൻ പര്യടനം മാറ്റി വെച്ചു

    ഇന്ത്യൻ വനിതകളുടെ ഓസ്‌ട്രേലിയൻ പര്യടനം മാറ്റി വെച്ചു

ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയയില്‍ നടത്താനിരുന്ന പര്യടനം മാറ്റി വെച്ചതായി അറിയിച്ച്‌ ക്രിക്കറ്റ് ഓസ്ട്രേലിയ. ജനുവരി 2021ല്‍ മൂന്ന് ഏകദിനങ്ങളിലായിരുന്നു ടീമുകള്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍ പര്യടനം അടുത്ത സീസണിലേക്ക് മാറ്റുകയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താൽക്കാലിക സിഇഒ നിക്ക് ഹോക്ക്ലേയാണ് വിവരം പുറത്ത് വിട്ടത്.

0 comment Read Full Article

ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലീഡ്‌

    ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലീഡ്‌

അ​ഡ്‌ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഡേ-​നേ​റ്റ് ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 53 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 191 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ര്‍.​അ​ശ്വി​നും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഉ​മേ​ഷ് യാ​ദ​വും ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ ജ​സ്പ്രീ​ത്

0 comment Read Full Article

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

    ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന-ടി20 പരമ്പരകളിൽ ഓരോന്നില്‍ വീതം വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയയും ഇന്ത്യയും ടെസ്റ്റ് പാരമ്പരയ്ക്കും കച്ചകെട്ടി കഴിഞ്ഞു. കരുത്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുന്നേര്‍ വരുന്ന പോരാട്ടം വാശിയേറിയതാകുമെന്ന് ഉറപ്പാണ്. ഡിസംബര്‍ 17ന് അഡ്‌ലെയ്ഡിലാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള പരമ്പരയിലെ ആദ്യ മത്സരം. പകലും രാത്രിയുമായി

0 comment Read Full Article

മൂന്നാം ടി20: ഇന്ത്യയ്ക്ക് പരാജയം

    മൂന്നാം ടി20: ഇന്ത്യയ്ക്ക് പരാജയം

സിഡ്നി: നായകന്‍ വിരാട് കോഹ്ലി(85) മുന്നില്‍നിന്ന് നയിച്ചിട്ടും മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ 12 റണ്‍സ് തോല്‍വി വഴങ്ങി. 187 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴിന് 174 റണ്‍സാണ് എടുത്തത്. 85 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ്

0 comment Read Full Article

മൂന്നാം ട്വൻറി20: ഇന്ത്യക്ക് 187 റൺസ് വിജയലക്ഷ്യം

  മൂന്നാം ട്വൻറി20: ഇന്ത്യക്ക് 187 റൺസ് വിജയലക്ഷ്യം

സിഡ്​നി: ആസ്​ട്രേലിയക്കെതിരായ മൂന്നാം ട്വന്‍റി20 ക്രിക്കറ്റ്​ മത്സരത്തില്‍ ഇന്ത്യക്ക്​ 187 റണ്‍സ്​ വിജയലക്ഷ്യം. അര്‍ധശതകം കുറിച്ച മാത്യൂ വെയ്​ഡും (80) ​െഗ്ലന്‍ മാക്​സ്​വെലും (54) തിളങ്ങിയതിനൊപ്പം ഇന്ത്യയുടെ

0 comment Read Full Article

ഓസീസിനെ 11 റൺസിന് തകർത്ത് ഇന്ത്യ

  ഓസീസിനെ 11 റൺസിന് തകർത്ത് ഇന്ത്യ

കാ​ന്‍​ബ​റ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് ജ​യം. 11 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 162 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം

0 comment Read Full Article

ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം നാളെ

  ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം നാളെ

ഏകദിനത്തില്‍ ക്ലീന്‍ സ്വീപ്പ് തടഞ്ഞ ശേഷം ഡിസംബര്‍ 4 ന് കാന്‍ബെറയിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടി 20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇരു

0 comment Read Full Article

സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിക്ക് 66 റൺസ് ജയം

  സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിക്ക് 66 റൺസ് ജയം

സിഡ്‌നി: സിഡ്നി ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിക്ക് 66 റണ്‍സിന്റെ ജയം. 375 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടത്തില്‍ 308 റണ്‍സ് എടുക്കാനെ

0 comment Read Full Article

ഓസ്‌ട്രേലിയൻ പര്യടനത്തിന് ഒരുങ്ങി ഇന്ത്യ; ആദ്യ മത്സരം നവംബർ 27ന്‌

  ഓസ്‌ട്രേലിയൻ പര്യടനത്തിന് ഒരുങ്ങി ഇന്ത്യ; ആദ്യ മത്സരം നവംബർ 27ന്‌

ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തെ കാത്തിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. അതും ഓസ്ട്രേലിയക്കെതിരെ അവരുടെ

0 comment Read Full Article

സംഗീത വിരുന്ന്

സംഗീത വിരുന്ന്

ഓസ്ട്രേലിയ: മെൽബണിൽ എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന Amazing Grace സംഗീത വിരുന്ന് ഏപ്രിൽ 28 ന് വൈകിട്ട് 6 മണിക്ക് Doveton ൽ വച്ച്

0 comment Read Full Article