മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. മുംബൈയിലാണ് സംഭവം. തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് ഇതു സംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടത്. 26കാരിയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. ചെമ്പൂരിനും ഗോവണ്ടി റെയില്‍വേ സ്റ്റേഷനും ഇടയിലാണ്


കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി ഒന്‍പതിന് നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 9.30, 11 എന്നീ സമയങ്ങളിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇരുമേല്‍പ്പാലങ്ങളും പുതുവര്‍ഷത്തോട് അനുബന്ധിച്ച് തുറന്നുകൊടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍

ന്യൂഡൽഹി: ലണ്ടനില്‍ നിന്നുമെത്തിയ വിമാനത്തിലെ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ്. തിങ്കളാഴ്ച രാത്രി ഡെല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തിലെ അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യാത്രക്കാരും കാബിന് ക്രൂവും അടക്കം 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ്

സൗദി : സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന് (സൗദിയ) പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചു. ലോകമെമ്പാടുമുള്ള 600 വിമാന കമ്പനികളിലെ 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സൗദിയക്ക് ഈ ബഹുമതി. സൗദിയ നടപ്പാക്കിയ സമഗ്ര പരിവര്‍ത്തന പദ്ധതി, മാനവ വിഭവശേഷി രംഗത്തെ

തിരുവനന്തപുരം : എക്സ്പ്രസ് സ്പെഷ്യലായി മാറിയിരിക്കുകയാണ് പുനലൂര്‍ – മധുര പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എന്നാല്‍, ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതായി ആരോപണമുണ്ട്. തിരുവനന്തപുരം മുതല്‍ മയ്യനാട്

കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപുരം

മസ്കറ്റ്: ഒമാന്‍ എയറിന് വീണ്ടും രാജ്യാന്തര പുരസ്കാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്ചിമേഷ്യന്‍ മേഖലയിലെ പുരസ്കാരങ്ങള്‍ക്കാണ് ഒമാന്‍ എയര്‍ അര്‍ഹമായത്. പശ്ചിമേഷ്യന്‍ മേഖലയിലെ വിമാന കമ്പനികളിൽ മികച്ച

കോട്ടയം : ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളുടെ യാത്രാപരിധി 140 കിലോമീറ്ററായി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുമെന്ന് ബസ് ഉടമകള്‍. സര്‍ക്കാര്‍ തീരുമാനം

ദോഹ : ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി ഇന്ത്യന്‍ എംബസി പുതിയ പോര്‍ട്ടല്‍ തുടങ്ങി. നേരത്തെ ഗൂഗിള്‍ ഡാറ്റാ ഷീറ്റ് മുഖേന വിവരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സാമൂഹ്യ അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നതെന്നാണ് വിവരം. സാമൂഹിക