Asian Metro News

World

 Breaking News

വാട്‌സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഇനി രണ്ട് ദിവസത്തിലേറെ സമയം

വാട്‌സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഇനി രണ്ട് ദിവസത്തിലേറെ സമയം

മുംബൈ:വാട്‌സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനി രണ്ട് ദിവസത്തിലേറെ സമയം ലഭിക്കും. നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അയച്ച സന്ദേശം പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ സമയ പരിധിയാണ്

0 comment Read Full Article

ദുബൈയിലെ ദേറയില്‍ അപാര്‍ട്‌മെന്റ് കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ തീപിടുത്തം; ആളപായമില്ല

ദുബൈയിലെ ദേറയില്‍ അപാര്‍ട്‌മെന്റ് കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ തീപിടുത്തം;   ആളപായമില്ല

ദുബൈ: ദുബൈയിലെ ദേറയില്‍ അപാര്‍ട്‌മെന്റ് കെട്ടിടത്തില്‍ തീപിടുത്തം. കെട്ടിടത്തിന്റെ പതിനാലാം നിലയിലായിരുന്നു തീപിടുത്തം. ബുധനാഴ്ച രാവിലെ റിഗയിലെ ഫാല്‍കെണ്‍ ടവറില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫെന്‍സ് അറിയിച്ചു. രാവിലെ 9.01നാണ് അപകടം സംബന്ധിച്ച്‌ തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ്

0 comment Read Full Article

പ്രവാസികളുടെ യാത്രാ വിലക്ക് : വിസ കാലാവധിയില്‍ ആശങ്ക വേണ്ടെന്ന് കോണ്‍സുല്‍ ജനറല്‍

പ്രവാസികളുടെ യാത്രാ വിലക്ക് : വിസ കാലാവധിയില്‍ ആശങ്ക വേണ്ടെന്ന് കോണ്‍സുല്‍ ജനറല്‍

ദുബൈ : യാത്ര വിലക്കിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിപ്പ് . ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ആണ് ഇക്കാര്യം അറിയിച്ചത് . വിഷയം യു.എ.ഇ അധികൃതരുമായി ചര്‍ച്ച

0 comment Read Full Article

സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കർശന താക്കീതുമായി ആഭ്യന്തര മന്ത്രാലയം

    സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കർശന താക്കീതുമായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയില്‍ കോവിഡ് കേസുകളും മരണങ്ങളും വീണ്ടും വർധിച്ച സാഹചര്യത്തില്‍ നടപടികള്‍ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് വർധിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധ ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ക്വാറന്‍റൈന്‍ പാലിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെക്കുന്ന മുന്‍കരുതല്‍ നടപടികളും

0 comment Read Full Article

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്‌

  പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്‌

ന്യൂഡൽഹി : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്. ചൈനീസ് നിർമിത വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്കിപ്പുറമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ഫൈസൽ സുൽത്താനാണ്

0 comment Read Full Article

മിലൻ-2ടി ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

  മിലൻ-2ടി ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ കരസേന. 1188 കോടിരൂപയുടെ മിസൈലുകളാണ് സൈന്യം സ്വന്തമാക്കുന്നത്. മിലൻ-2ടി എന്ന പേരിൽ ഫ്രാൻസുമായി സാങ്കേതിക സഹകരണമുള്ള

0 comment Read Full Article

ഫലസ്തീൻ വനിതാ എംപിയെ തടവിന് ശിക്ഷിച്ച് ഇസ്രായേൽ കോടതി

  ഫലസ്തീൻ വനിതാ എംപിയെ തടവിന് ശിക്ഷിച്ച് ഇസ്രായേൽ കോടതി

ജറുസലേം: ഫലസ്തീൻ വനിതാ എംപിയും പോപുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ (പിഎഫ്എൽപി) അംഗവുമായ ഖാലിദ ജറാറിന് ഇസ്രായേൽ സൈനിക കോടതി രണ്ട് വർഷം തടവും

0 comment Read Full Article

സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം

സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം

ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി

0 comment Read Full Article

ഇന്ത്യക്കാർക്ക് ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ് യു.എ.ഇയിൽ പുതുക്കാം

  ഇന്ത്യക്കാർക്ക് ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ് യു.എ.ഇയിൽ പുതുക്കാം

ദുബൈ: ഇന്ത്യൻ സർക്കാർ അനുവദിച്ച ഇൻറർനാഷനൽ ലൈസൻസ് യു.എ.ഇയിൽ തന്നെ പുതുക്കാമെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. തിങ്കളാഴ്ച മുതൽ ഈ സൗകര്യം പ്രാബല്യത്തിൽ വന്നു. കേന്ദ്ര

0 comment Read Full Article

കൊവിഷീൽഡ് വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക

  കൊവിഷീൽഡ് വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ നൽകിയ കൊവിഷീൽഡ് വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. പത്ത് ലക്ഷം വാക്സിനുകളാണ് ഇന്ത്യയോട് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക്

0 comment Read Full Article
1 2 3 24