ദുബായ് : കോവിഡിനെ തുടര്‍ന്ന് 1.3 ദശലക്ഷം പേരാണ് യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.നിലവിലുള്ള കണക്കുകള്‍ പ്രകാരം 1.15 ദശലക്ഷം ഇന്ത്യക്കാര്‍ യു.എ.ഇയിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞുവെന്നും ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി. യു.എ.ഇയില്‍
- സൗദി അറേബ്യയിൽ മലയാളി യുവാവിന് ദാരുണാന്ത്യം ദമാം: സൗദി അറേബ്യയിൽ സിമന്റ് മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവിൽവട്ടം മുഖത്തല ചെറുകര സ്വദേശി ഷാജി ജോണ്‍ (48)ആണ് മരിച്ചത്. സീഹാത്ത്-ജുബൈൽ റോഡിലെ റെഡിമിക്സ് കമ്പനിയിലെ സിമന്റ് മിക്സറിനുള്ളിലേക്ക് ബ്ലേഡ് വെൽഡ് ചെയ്യാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തകരാറ്...

കുവൈറ്റ് സിറ്റി : രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് പുതിയ ജോലി ലഭിച്ചാൽ വിസാ മാറ്റത്തിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും ഇനി മുതൽ ആവശ്യമായ അക്കാദമിക് യോഗ്യത നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ മുപ്പത്തി നാല് തസ്തികകളിലാണ് ഈ നിബന്ധന നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അബുദാബി : ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് അബുദാബിയില്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 32 ലക്ഷം സോളാര്‍ പാനലുകളാണ് പ്ലാന്റില്‍ സജ്ജീകരിച്ചിട്ടുള്ളത്. അബുദാബിയിലെ സ്വീഹാന്‍ എന്ന സ്ഥലത്താണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ‘നൂര്‍ അബുദാബി’ പ്രൊജക്ടാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അബുദാബി നാഷണല്‍ എനര്‍ജി

റിയാദ്: വാട്സാപ്പില്‍ ഈയിടെ സ്വകാര്യത നയത്തില്‍ ഉണ്ടായ മാറ്റത്തിനെ തുടര്‍ന്ന് രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങള്‍ വാട്സ് ആപ്പ് വഴി പങ്കുവെക്കരുത്. സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകള്‍

റിയാദ് : പ്രവാസികളുടെ ക്ഷേമത്തിനും, പുനരധിവാസത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്കിനെ കേളി കലാസാംസ്കാരിക വേദി അഭിനന്ദിച്ചു. നവകേരള സൃഷ്ടിക്കുള്ള മറ്റൊരു ഉറച്ച

അബുദാബി: മറ്റൊരാള്‍ക്കെതിരായ കോടതി വിധി സാമൂഹിക മാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയതിന് യുവതിക്ക് ശിക്ഷ. പ്രതിയാക്കപ്പെട്ടയാളുടെ പേര് വ്യക്തമാവുന്ന തരത്തില്‍ കോടതി വിധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്, പ്രതിയുടെ സ്വകാര്യത

ഖത്തർ : ഉപരോധം അവസാനിപ്പിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സര്‍വീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സര്‍വീസ്

കുവൈറ്റ് സിറ്റി : കുവൈറ്റ് പബ്ലിക് അതോറിറ്റി നല്കുന്ന സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രി പറഞ്ഞു.ഇനിമുതല്‍ ദിനംപ്രതിയുള്ള 7 ഇടപാടുകള്‍ക്ക് 1 ദിനാര്‍ മുതല്‍

ദുബായ്: ദുബായില്‍ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്സിന് വിതരണം ഇന്നു മുതല്‍. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗജന്യമായാണു

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയില്‍നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തില്‍ ഓപ്പണ്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും ഭേദഗതി വരുത്താനും അനുവദിക്കുമെന്ന്