ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. ഞെട്ടലോടെ ക്രിക്കറ്റ് ലോകം ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
- ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. ഞെട്ടലോടെ ക്രിക്കറ്റ് ലോകം ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം....
- സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തൃക്കണ്ണമംഗൽ: കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ, പ്രതിഭാ ക്രിക്കറ്റ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ എസ് കെ വി വി എച്ച് എസ് എസിൽ ഏപ്രിൽ 30 വരെ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ആരംഭിച്ചു. കേരള രഞ്ജി ടീം ക്യാപ്റ്റൻ സച്ചിൻ ബേബി...
- മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് പരുക്ക് സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് സര്‍ഫിങിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതര പരുക്ക്. കഴുത്തിനും തലയ്ക്കും പരുക്കേറ്റതായി മാത്യൂ ഹെയ്ഡന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം സഹിതം പങ്കുവെച്ചത്.കഴുത്തിന് താഴെ നട്ടെല്ലിനും ലിഗ്മന്റിനും പരുക്കേറ്റിട്ടുണ്ട്. മണല്‍ത്തിട്ടയിലേക്ക് തെറിച്ചുവീണ മാത്യൂ ഹെയ്ഡിന്റെ...
- ഐ.പി.എല്‍. : മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാര്‍ ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പുനെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. ഇന്നലെ ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി...
- ഐ സി സി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കം; ആദ്യ മത്സരം ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മില്‍. ലണ്ടന്‍ : ഏകദിന ക്രിക്കറ്റിലെ ചാമ്പ്യന്‍മാരുടെ ആവേശപ്പോരാട്ടത്തിന് ഇന്നു തുടക്കം. ഐസിസി റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പിനാണ് ഇംഗ്ലണ്ടില്‍ ഇന്ന് കൊടിയുയരുന്നത്.ആതിഥേയരായ ഇംഗ്ളണ്ടും ബംഗ്ളാദേശും തമ്മിലാണ് ഉദ്ഘാടനമത്സരം. കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍സമയം പകല്‍...

അഹമ്മദാബാദ് : ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 205 റൺസിന് പുറത്ത്. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ നാലു വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്നു വിക്കറ്റും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടൺ സുന്ദർ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 317 റൺസിൻറെ മിന്നും ജയം. 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നാലാം ദിനം ഉച്ചഭക്ഷണത്തിന് പിന്നാലെ 164 റൺസിന് പുറത്തായി. രണ്ട് ഇന്നിംഗ്‌സിലും ഇംഗ്ലണ്ടിന് സ്‌കോർ 200 കടത്താൻ കഴിഞ്ഞില്ല. ജയത്തോടെ

ഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. എല്ലാ ഇന്ത്യക്കാരുടെയും മഹത്തായ സ്വപ്നമാണ് രാമക്ഷേത്രം. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധം അവസാനിച്ചു. അയോധ്യയിലെ ക്ഷേത്രം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പരുക്ക് ടീമിന് തലവേദനയാകുന്നു. പരിക്കിനെ തുടര്‍ന്ന് പരന്പരയിലെ നാലാം ടെസ്റ്റിനുള്ള ടീമില്‍നിന്നു പേസര്‍ ജസ്പ്രീത് ബുംറ പുറത്തായി.സിഡ്‌നി ടെസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഏകദിനക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി ട്വിറ്ററില്‍

ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയയില്‍ നടത്താനിരുന്ന പര്യടനം മാറ്റി വെച്ചതായി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ജനുവരി 2021ല്‍ മൂന്ന് ഏകദിനങ്ങളിലായിരുന്നു ടീമുകള്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍ പര്യടനം അടുത്ത സീസണിലേക്ക്

മുംബൈ : വൈറസ് മാനദണ്ഡം ലംഘിച്ച് കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിച്ച നഗരത്തിലെ ഒരു ക്ലബ്ബിൽ പൊലീസ് നടത്തിയ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന

അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഡേ-നേറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 191 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ

ഏകദിന-ടി20 പരമ്പരകളിൽ ഓരോന്നില്‍ വീതം വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയയും ഇന്ത്യയും ടെസ്റ്റ് പാരമ്പരയ്ക്കും കച്ചകെട്ടി കഴിഞ്ഞു. കരുത്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുന്നേര്‍ വരുന്ന പോരാട്ടം വാശിയേറിയതാകുമെന്ന് ഉറപ്പാണ്.