കൊച്ചി: എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാംപിളുകളിൽ 54 സാംപിളുകൾ നെഗറ്റീവ് ആണെന്ന് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥിതീകരിച്ചു…
കൊച്ചി: സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍ 29 വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ എഴുതാനാവില്ലെന്ന് പരാതി.…
കൊച്ചി: കളമശേരി പോലീസ് സ്റ്റേഷനു സമീപം തീപിടിത്തം.ശനിയാഴ്ച രാവിലെയോടെയാണ് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. വിവിധ…