കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി. തുടര്‍ച്ചയായ മൂന്ന് ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് കുറഞ്ഞത്. മൂന്ന്

തിരുവനന്തപുരം : പുതുവര്‍ഷ ദിനം തന്നെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് 37,440 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 36960 രൂപയായി. ഒരു ഗ്രാമിന് 4620 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് 36640 രൂപയായിരുന്നു. ഇന്നലെയും അതേ നിലയില്‍ തന്നെ നിന്ന നിരക്ക്

രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയില്‍നിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളര്‍ നിലവാരത്തിലെത്തി.

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4725 ആയി. പവന് 240 രൂപ കൂടി. ഒരു

കൊച്ചി : സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. പവന് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്.