പൊലീസ് വാഹനം അടിച്ചുതകർത്ത കേസിലെ രണ്ടാം പ്രതി പിടിയിൽ തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷൻ വാഹനം അടിച്ചു തകർത്ത കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. പെരുകാവ് മഠത്തു വിളാകം പുതുവീട്ടുമേലെ…
കർഷക പ്രക്ഷോഭം: രാജ്യസഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി ന്യൂഡൽഹി: കർഷക പ്രക്ഷോഭം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം…
കോവിഡ് വ്യാപനം; കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ അയക്കും തിരുവനന്തപുരം : കൊറോണ വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സംഘം വീണ്ടും കേരളത്തിലെത്തുന്നു. സംസ്ഥാനത്തെ കൊറോണ വ്യാപനത്തെ കുറിച്ച്…
ഡൽഹിയിലേക്ക് കർഷകരുടെ പ്രവാഹം; തീവണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം ന്യൂഡൽഹി: ഡൽഹി അതിർത്തി പ്രദേശത്ത് കർഷക പ്രക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുന്നു .സമര ഭൂമിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുകയാണ് .അതേസമയം, കർഷകരെ…
അടൂരിൽ മൂന്നാം ക്ലാസുകാരനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ പത്തനംതിട്ട: പഠിക്കാത്തതിന്റെ പേരിൽ അടൂരിൽ ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പിതാവ് ചട്ടുകംവെച്ച് പൊള്ളിച്ചു. മദ്യലഹരിയിലായിരുന്നു ഇയാൾ മകനോട് ക്രൂരത കാട്ടിയത്.…
ആൾമാറാട്ടവും തിരിമറിയും; അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ തിരുവനന്തപുരം : കെ.എസ്.ആര്.ടി.സിയില്‍ ആള്‍മാറാട്ടവും തിരിമറിയും: അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ തിരുവനന്തപുരം -മംഗലാപുരം മള്‍ട്ടി ആക്സില്‍ സ്കാനിയ എ.സി…
ഹരിതം റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി പാലക്കാട് : ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. സ്വീകരണം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.…
കുട്ടികളുടെ വൈകല്യ നിർണ്ണയ പരിചരണം; ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം നാടിന് സമർപ്പിച്ചു വയനാട് : കുട്ടികളുടെ വൈകല്യ നിര്‍ണ്ണയ പരിചരണ കേന്ദ്രമായ വയനാട് ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ (പ്രാരംഭ ഇടപെടല്‍ കേന്ദ്രം)…
പട്ടാമ്പിയിൽ വനംവകുപ്പ് പക്ഷി സർവ്വേ നടത്തി പാലക്കാട് / പട്ടാമ്പി : പക്ഷിനിരീക്ഷണവും പക്ഷികളെ കുറിച്ചുള്ള പഠനവും പ്രോത്സാഹിപ്പിക്കാൻ പട്ടാമ്പി ഭാരതപ്പുഴയിൽ കേരള സാമൂഹ്യ വനവൽക്കരണ വിഭാഗം…
RYF കൊട്ടാരക്കര മണ്ഡലം തല മെമ്പർഷിപ്പ് ക്യാമ്പയിൻ നെടുവത്തൂരിൽ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. RYF കൊട്ടാരക്കര മണ്ഡലം തല മെമ്പർഷിപ്പ് ക്യാമ്പയിൻ നെടുവത്തൂരിൽ. RYF കേന്ദ്ര കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.…
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട…
ബെംഗളൂരുവിൽ ലഹരിമരുന്ന് വേട്ട; കണ്ണൂർ സ്വദേശി അറസ്റ്റിൽ ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നുമായി മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് ബെംഗളൂരൂ…