RYF കൊട്ടാരക്കര മണ്ഡലം തല മെമ്പർഷിപ്പ് ക്യാമ്പയിൻ നെടുവത്തൂരിൽ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.

January 31
15:16
2021
RYF കൊട്ടാരക്കര മണ്ഡലം തല മെമ്പർഷിപ്പ് ക്യാമ്പയിൻ നെടുവത്തൂരിൽ. RYF കേന്ദ്ര കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. RYF കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് രാകേഷ് ചൂരക്കോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ RYF മണ്ഡലം സെക്രട്ടറി ഷെമീന ഷംസുദീൻ, RSP കൊട്ടാരക്കര മണ്ഡലം സെക്രട്ടറി സോമശേഖരൻ നായർ, RYF മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഉമേഷ് വെളിയം, പ്രദീപ് ആനക്കോട്ടൂർ, സനു താന്നിമൂക്ക്, ശശി തുടങ്ങിയവർ പങ്കെടുത്തു
There are no comments at the moment, do you want to add one?
Write a comment