
മുൻ പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒരുമാസമായി വീട്ടിലെ ജോലികൾക്ക് ശേഷം പൂക്കൾ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
കൊറോണക്കാലത്തും വീട്ടുജോലികൾക്കു ശേഷം ഒരു കുടുംബം മുഴുവൻ ഉപയോഗശൂന്യമായ കോട്ടൻകീസും, ചില്ല് കുപ്പികളും , വീടിന്റെ അരികിലുള്ള മുളയുംസമാകരിച്ചു, ഫാബ്രിക്ക്…