വത്തിക്കാനിൽ കർശന നിയന്ത്രണം; മാർപ്പാപ്പയുടെ നാല് അംഗരക്ഷകർക്ക് കോവിഡ് വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നാല് അംഗരക്ഷകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വത്തിക്കാനിലെ എലിറ്റ് അംഗരക്ഷക സേനയായ വത്തിക്കാന്‍ സ്വിസ് ഗാര്‍ഡുകളില്‍…
ആറാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ബന്ധു അറസ്റ്റിൽ തിരുവനന്തപുരം : ആറാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബന്ധു അറസ്റ്റില്‍. തിരുവനന്തപുരം ബീമാപള്ളി ജവഹര്‍ ജംഗ്ഷന്…
യാത്രാപരിധി 140 കിലോമീറ്റർ; സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ കോട്ടയം : ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളുടെ യാത്രാപരിധി 140 കിലോമീറ്ററായി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ…
വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം തിരുവനന്തപുരം : വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് താക്കീത് നല്കി ഉപാധികളോടെയാണ്…
കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ മർദനം: ജയിൽ സൂപ്രണ്ടിനും രണ്ട് ജീവനക്കാർക്കും സസ്പെൻഷൻ തൃശൂര്‍ : വിയ്യൂര്‍ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനും…
പുതിയ ഫീച്ചറുമായി ഗൂഗിൾ മീറ്റ് പുതിയൊരു ഫീച്ചറുമായി ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റ്. പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. നിലവില്‍…
നെടുമ്പാശ്ശേരിയിൽ 26 ലക്ഷത്തിന്റെ സ്വർണം പിടിച്ചെടുത്തു എറണാകുളം : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 531 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്…
എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത് കസ്റ്റംസ് മാറ്റിവച്ചു കൊച്ചി : സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച…
ടെന്നീസ് റാങ്കിംഗ്: ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് തന്നെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഞായറാഴ്ച റാഫേല്‍ നദാലിനോട് തോറ്റെങ്കിലും, തിങ്കളാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ പുരുഷ ടെന്നീസ് റാങ്കിംഗില്‍ നൊവാക്…
നാല് എക്സൈസ് ഓഫീസുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഇടുക്കി : തങ്കമണി, ബദിയഡുക്ക, മട്ടന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസുകള്‍ക്കും ഉടുമ്പഞ്ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസിനും വേണ്ടി നിര്‍മ്മിച്ച പുതിയ…
പോലീസ് സംഘത്തെ ആക്രമിച്ച സംഭവം ;എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു തിരുവനന്തപുരം : എസ്. ഐ ലതീഷ് കുമാര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘത്തെ മര്‍ദിച്ച കേസില്‍ എട്ടു പേരെ പോലീസ് അറസ്റ്റ്…
50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു തിരുവനന്തപുരം : 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. സാംസ്ക്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.മികച്ച നടന്…