Asian Metro News

വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം

 Breaking News

വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം

വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം
October 13
09:38 2020

തിരുവനന്തപുരം : വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് താക്കീത് നല്‍കി ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ എല്ലാ ആഴ്‌ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ചത്.

ഭാഗ്യലക്ഷ്‌മി നേരത്തെ നല്‍കിയിരുന്ന കേസില്‍ ഇയാള്‍ക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. അതില്‍ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഐടി ആക്‌ട് പ്രകാരമുള്ള മറ്റൊരു കേസിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment