Asian Metro News

വത്തിക്കാനിൽ കർശന നിയന്ത്രണം; മാർപ്പാപ്പയുടെ നാല് അംഗരക്ഷകർക്ക് കോവിഡ്‌

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

വത്തിക്കാനിൽ കർശന നിയന്ത്രണം; മാർപ്പാപ്പയുടെ നാല് അംഗരക്ഷകർക്ക് കോവിഡ്‌

വത്തിക്കാനിൽ കർശന നിയന്ത്രണം; മാർപ്പാപ്പയുടെ നാല് അംഗരക്ഷകർക്ക് കോവിഡ്‌
October 13
10:02 2020

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നാല് അംഗരക്ഷകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വത്തിക്കാനിലെ എലിറ്റ് അംഗരക്ഷക സേനയായ വത്തിക്കാന്‍ സ്വിസ് ഗാര്‍ഡുകളില്‍ പെട്ട നാല് അംഗരക്ഷകര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് വത്തിക്കാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മാര്‍പ്പാപ്പയുടെ അംഗരക്ഷകര്‍ക്കിടയില്‍ ആദ്യമായാണ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. മാര്‍പ്പാപ്പ പല പൊതുചടങ്ങുകളിലും മാസ്‌ക് ധരിക്കാതെയാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകരില്‍ ചിലരും മാസ്‌ക് ധരിക്കാറില്ല. മാസ്‌ക് ധരിച്ച സന്ദര്‍ശകരോട് മാര്‍പ്പാപ്പ അടുത്തിടപഴകുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചെറിയ രോഗലക്ഷണങ്ങളുള്ള ഗാര്‍ഡുകള്‍ ഐസോലേഷനില്‍ പ്രവേശിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെട്ട ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment