വാഷിംങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്(94) അന്തരിച്ചു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. 1989 മുതല്‍ നാലു വര്‍ഷമായിരുന്നു…
റോം: മെട്രോ സ്റ്റേഷനിലെ എസ്കലേറ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ ഇരുപതോളം ആളുകള്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.…
ബൊഗോട്ട: ആഫ്രിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്ത മഴയുണ്ടായതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര് മരിച്ചു.തുറമുഖ നഗരമായ…
ന്യുയോര്‍ക്ക്: കഴിഞ്ഞ മാസം ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയ ഫെയ്സ്ബുക്ക് ഹാക്കിങ് നേരിട്ട് ബാധിച്ചത്. 2.9 കോടി ഉപയോക്താക്കളെ. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഹാക്കിങുമായി…