ഷാർജയിൽ കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി മരിച്ചു

May 09
08:56
2020
ദുബൈ : മതിലകം പുതിയകാവ് സ്വദേശി ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതിയകാവ് പഴുന്തറ തേപറമ്ബില്‍ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകന്‍ അബ്ദുള്‍ റസാഖ് (ഷുക്കൂര്‍ -49) ആണ് മരിച്ചത്.
ശരീര വേദനയെ തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ദുബൈ അല്‍ബറഹ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം
There are no comments at the moment, do you want to add one?
Write a comment