മത്സ്യ വ്യാപാരിക്ക് കോവിഡ്: നാദാപുരത്തും വടകരയിലും ജാഗ്രത വടകര : തൂണേരിയിലെ മത്സ്യ വ്യാപാരിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ നാദാപുരത്തും വടകരയും കടുത്ത ജാഗ്രത. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏറെപ്പേര്‍…
കൊല്ലം ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി കൊല്ലം ജില്ലയിൽ ഇന്ന് (29/05/2020) മുതൽ രാത്രി കാല നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. രാത്രി എട്ടു മുതൽ…
വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തു നിന്ന് വന്നവരാണ്.അബുദാബിയിൽ നിന്നുമെത്തിയ…
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ. ബൈക്ക് മോഷ്ടാക്കൾ പിടിയിൽചടയമംഗലം പോലീസ് സ്റ്റേഷന് സമീപം എം.സി. റോഡിന് സമീപം ഇരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച അമ്പലംകുന്ന് മീയന…
എംപി വീരേന്ദ്രകുമാറിന്റെ സംസ്കാര ചടങ്ങുകൾ കുടുംബശ്മശാനത്തിൽ പൂർത്തിയായി വയനാട് : എം പി വീരേന്ദ്രകുമാറിന്റെ മൃതദേഹം വയനാട് പുളിയാര്‍ മലയിലെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ്…
സംസ്ഥാനത്ത് ഇന്ന് പേർക്ക് 62 കോവിഡ് തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 62 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ പത്തനംതിട്ട…
ജലനിരപ്പ് ഉയർന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു. ജില്ലയുടെ മലയോരപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. വെള്ളിയാഴ്ച…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ആലപ്പുഴ : ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്.…
ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല; അധ്യാപകരും ഹാജരാകേണ്ട തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. പകരം ഒന്ന് മുതല്‍ കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനല്‍ വഴി…
മദ്യവിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് പിൻവലിക്കില്ല. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കും തിരുവനന്തപുരം : മദ്യവില്പ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് പിന്‍വലിക്കില്ല. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കും. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് വിളച്ച…
കുറ്റകരമായ നരഹത്യശ്രമം പ്രതി പിടിയില്‍ പൂയപ്പള്ളി :മുന്‍വൈരാഗ്യം നിമിത്തം വാപ്പാല പടിഞ്ഞാറ്റിന്‍കര താന്നിക്കുന്നില്‍ വീട്ടില്‍ സന്തോഷ് (26) നെ റബ്ബര്‍ ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി…
കോവിഡ് -19 ; സൗദിയിൽ 16 മരണം,മരിച്ചവരിൽ 3 മലയാളികളും ജിദ്ദ : കോവിഡ് ബാധിച്ച് സൗദിയിൽ മലയാളികൾ ഉൾപ്പടെ 16-പേർ കൂടി മരിച്ചു. വ്യാഴാഴ്ച സൗദിയിൽ 1,644 പേർക്കുകൂടി രോഗം…