പൂയപ്പള്ളി :മുന്‍വൈരാഗ്യം നിമിത്തം വാപ്പാല പടിഞ്ഞാറ്റിന്‍കര താന്നിക്കുന്നില്‍ വീട്ടില്‍ സന്തോഷ് (26) നെ റബ്ബര്‍ ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വാപ്പാല സുബി ഭവനത്തില്‍ സാബു (26) വിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്