തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സര്‍വീസുകള്‍ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ.എസ്.ആര്.ടി.സി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സര്‍വീസുകള്‍ ക്രമീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.…
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച ഉത്തരവ് ഡി ജി പി…
തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സെമിത്തേരി ബില്‍…
തൃശ്ശൂര്‍: പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച മയക്കു മരുന്നും കഞ്ചാവും പിടിച്ചെടുത്തു. തൃശൂര്‍ വെള്ളറക്കാട് ആദൂര്‍ റോഡരികില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്.…