സമുദ്രസേതുവിന് തുടക്കം; മാലിദ്വീപിൽനിന്നു പ്രവാസികളെ കപ്പലിൽ കയറ്റുന്നു
കൊച്ചി : വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ കപ്പല്‍ മാര്‍ഗം നാട്ടിലെത്തിക്കുന്നതിനുള്ള സമുദ്രസേതുവിന് തുടക്കം. മാലിദ്വീപില്‍നിന്നാണ് ആദ്യസംഘം നാട്ടിലെത്തുന്നത്.…
