
സംസ്ഥാനത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ വാഹന ഷോറൂമുകൾ, എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുമതി
സംസ്ഥാനത്തെ വാഹന ഷോറൂമുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ എന്നിവയ്ക്ക് കണ്ടയ്ന്മെന്റ് സോണില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി…