യുഎഇയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

May 04
07:38
2020
യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിലാണ് മരിച്ചത് . 52 വയസായിരുന്നു.
ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഷാർജ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു.
There are no comments at the moment, do you want to add one?
Write a comment