
കുഴൽക്കിണറിലെ വെളളത്തിൽ മുക്കിയ കടലാസ് കത്തി; നാട്ടുകാരെ ഞെട്ടിച്ച് തെന്നിലാപുരത്തെ കുഴൽ കിണർ
പാലക്കാട് : തെന്നിലാപുരത്ത് കുഴൽക്കിണർ വെളളത്തിൽ എണ്ണമയം. കുഴൽ കിണറിലെ വെള്ളത്തിൽ മുക്കിയ പത്രക്കടലാസ് കത്തി. പത്തുവർഷത്തോളമായി വീട്ടാവശ്യത്തിനുപയോഗിക്കുന്ന തെന്നിലാപുരം…