
എസ്എസ്എൽസി മൂല്യനിർണയം കഴിഞ്ഞു; ഫലപ്രഖ്യാപനം ജൂലൈ ആദ്യവാരമുണ്ടാവും
തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷനും പുനപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ജൂലൈ ആദ്യവാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി…