
മാറ്റത്തിനൊരുങ്ങി മൈക്രോസോഫ്റ്റ് ; ജോലി സ്ഥലവും സമയവും ജീവനക്കാർക്ക് തീരുമാനിക്കാം
സിയാറ്റില്‍ : ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സൗകര്യം സ്ഥിരമായി നല്‍കാനൊരുങ്ങി മൈക്രോസോഫ്റ്റ്. കോവിഡിന് ശേഷമുള്ള കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക…