
അതിഥി തൊഴിലാളികൾക്കു സംസ്ഥാനം ഏർപ്പെടുത്തിയ ട്രെയിനുകളിൽ മലയാളികളെ തിരിച്ചയക്കണമെന്ന് കേരളം
തിരുവനന്തപുരം : കേരളത്തില്‍നിന്ന് അതിഥി തൊഴിലാളികള്‍ക്കു പോകാൻ സൗകര്യം ഏര്‍പ്പെടുത്തിയ ട്രെയിനുകള്‍ മടങ്ങുമ്പോൾ അതില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളെ നാട്ടിലേക്ക്…