
മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മത്സ്യ തൊഴിലാളിയ്ക്ക് പരിക്ക്
കൊല്ലം: മത്സ്യബന്ധനത്തിനിടെ കടലില്‍ ഉണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. ഓച്ചിറ അഴീക്കല്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നിര്‍മ്മാല്യം ഫൈബര്‍ വള്ളം…