
പ്രകൃതിക്ഷോഭങ്ങൾക്കെതിരെ കണ്ണികൾ കൂട്ടിച്ചേർക്കാൻ Connect with nature, Iive with bamboo എന്ന ആശയവുമായി മുളകളുടെ തോഴി നൈന ഫെബിൻ
ജൈവ വൈവിധ്യം ആഘോഷമാക്കുമ്പോൾ തന്നെ മുളകൾക്ക് അതിലുള്ള പങ്ക് ചെറുതല്ല. അത് തിരിച്ചറിഞ്ഞു കൊണ്ട് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ…