കോവിഡ്-19 : കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു

June 05
10:58
2020
കുവൈത്ത് സിറ്റി : ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ സ്വദേശി ജലാലുദ്ധീന്‍ പോക്കാക്കില്ലത്ത് (43) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ഭാര്യ: ഷമീറ മക്കള്‍: ജസീം, ജസീര്‍, ജാഫര്‍
There are no comments at the moment, do you want to add one?
Write a comment