തിരുവനന്തപുരം: പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കും. ഇന്ന് ചേര്‍ന്ന പിഎസ്സി യോഗത്തിന്റെതാണ് തീരുമാനം. തമിഴ് കന്നട ഭാഷകളിലും…
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു. ഇന്ന് രാവിലെ 11.25 നാണ് ട്രെയിന്‍ ഡല്‍ഹി…
കരിപ്പൂർ : രണ്ട് പ്രത്യേക വിമാനങ്ങളിലായി ഇന്ന് രാത്രി 307 പ്രവാസികള്‍ കരിപ്പൂരിലെത്തും.കുവൈറ്റില്‍നിന്നും ജിദ്ദയില്‍നിന്നുമാണ് വിമാനമെത്തുന്നത്. രാത്രി 9.15ന് കുവൈറ്റിൽ…
തിരുവനന്തപുരം : കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള പുതിയ തീയ്യതി പ്രഖ്യാപിച്ചു. കണക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സാമൂഹ്യ അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം…