
മാധ്യമപ്രവർത്തകന്റെ മരണം; ഇടിച്ചിട്ട ലോറി കണ്ടെത്തി,ഡ്രൈവർ കസ്റ്റഡിയിൽ
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി.ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. ജോയിയെന്ന ഡ്രൈവറാണ് കസ്റ്റഡിയിലുള്ളത്.വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ്…